saritha s nair's latest film vayyaveli
സോളാര്‍ കേസിലെ വിവാദ നായികയയായും പിന്നീട് മിനിസ്‌ക്രീനില്‍ അവതാരകയായും എത്തി പ്രേക്ഷകരെ ഞെട്ടിച്ച സരിത എസ്. നായരുടെ പുതിയ സിനിമയാണ് വയ്യാവേലി. യൂട്യൂബില്‍ റിലീസ് ചെയ്ത സിനിമ ഇതിനോടകം ഏഴരലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞിരുന്നു.